Wednesday, January 16, 2019
Tuesday, January 8, 2019
ഗ്രീൻ കാർപെറ്റ് -പൂമല പ്രദേശം ശുചികരണം
പ്രകൃതിയുടെ കൈയൊപ്പ് പതിഞ്ഞ പ്രദേശമാണ് പൂമാല. പൂമാല ഡാമും പ്രതേശവും വൃത്തിയോടെയും ശുചിയോടെയും സൂക്ഷിക്കേണ്ടത് പൂമാല സ്കൂളിലെ എൻ എസ എസ വോളന്റീർ എന്ന നിലയിൽ ഞങ്ങൾ ഓരോരുത്തരുടെയും കടമയാണ്.
ഗ്രീൻ കാർപെറ് പദ്ധതിയുടെ ഭാഗമായി നവംബര് 3-ആം തിയതി പൂമാല ഹാളിൽ മായാ മാം നയിച്ച ക്ലാസ് ഉണ്ടായിരുന്നു തുടർന്ന് ഡാം പരിസരം വൃത്തിയാക്കുകയും ചെയ്തു .നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടത്തിന്റെ ആവശ്യകത എത്രത്തോളമാണെന്നു മനസ്സിലാക്കാൻ ഏറേ സഹായകരമായിരുന്നു മായാ മാമിന്റെ ക്ലാസ്.
Monday, November 12, 2018
ഇ-സാക്ഷരത
മൊബൈൽ ഫോൺ കമ്പ്യൂട്ടർ തുടങ്ങി നമുക് ഉപകാരപ്രതമായി പല ഉപകരണങ്ങളും നിലവിലുണ്ട് പുതുതലമുറയിൽ പെട്ട ആർക്കാണ് ഇതൊന്നും അറിയാത്തത്? നമ്മുടെ നാട് എത്രത്തോളം വികസന പാതയിൽ എത്തിയാലും ഒരു വിഭാഗം ആളുകൾക്ക് ഇതിന്റെ ഒന്നും പ്രാധാന്യത ഇപ്പോഴും അറിയാതെ പോകുന്നു.. ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ വീട്ടിലെ മുതിർന്നവർ.ഇ സാക്ഷരതാ എന്ന പ്രോഗ്രാമിലൂടെ സ്കൂൾ എൻ എസ് എസ് യൂണിറ്റിലെ വിദ്യാർഥികൾ 25-10-2018-ന് എൻ എസ എസ ഹാളിൽ വെച്ച ഔരു ക്ലാസ് സംഘടിപ്പിച്ചിരുന്നു .
- USEFUL MOBILE APPS (TEZ, FLIPCART,M-PARIVAHAN,DIGILOCKER,ETC)
- BASIC USES OF COMPUTER AND ITS OPERATIONS.
- MERITS AND DEMERITS OF ONLINE SHOPPING
- CYBER CRIME ETC
Monday, October 8, 2018
കൈരളി വിലാസം കാപ്പി ക്ലബ്
മനസ്സ് നന്നാവട്ടെ ,,,,
ഈ വര്ഷം നമുക്കാർക്കും മറക്കാനാകാത്ത ഒരു മഴക്കാലമായിരുന്നു. പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ നഷ്ടങ്ങൾ വാക്കുകൾക്കതീതമാണ് .
ദുരിതം അനുഭവിക്കുന്നവർ ലക്ഷങ്ങളും. ദുരിതാശ്വാസ നിധിയിലേക് തുകസമാഹരിക്കാൻ സ്കൂളിലെ എൻ എസ എസ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ ഒരു പുതിയ പദ്ധതിയാണ്'' കൈരളി വിലാസം കാപ്പി ക്ലബ് '' പ്രത്യേകതകൾ ഏറെയുള്ള ഒരു ചായക്കടയാണ് ഇത് . സ്കൂളിന്റെ മുന്നിൽ പ്രവർത്തിക്കുന്ന ഈ ചായക്കടയിൽ നിന്നും ചായകുടിച്ചാൽ ആ പണം എത്തുന്നത് ദുരിതാശ്വാസ നിധിയിലേക്കാണ്. പൂർണമായും എൻ എസ എസ വിദ്യാർത്ഥികളാണ് ഈ കട നടത്തിയിരുന്നത് . സെപ്തംബര് 17-ആം തിയതി തുടങ്ങിയ ഈ പ്രവർത്തനം അവസാനിപ്പിച്ചത് സെപ്തംബര് 30 -ആം തിയതി ആയിരുന്നു.
സമാഹരിച്ച തുക മാനേജർ ചന്ദ്രൻ സർ , പി ഓ ഫ്രാൻസി ടീച്ചറും ,ഈ സംഭ്രമത്തിനു പിന്നിൽ പ്രവർത്തിച്ച എൻ എസ എസ വിദ്യാർത്ഥികളും ചേർന്ന് കല്ലെക്ടർക്ക് കൈമാറുകയ്യും ചെയ്തു.
ORIENTATION CLASS
mannassu nannavatte ,,
Orientation classes are one of the major programme held as a part of NSS UNIT.We had our first orientation class on 17-9-2018 , PAC sri Venugopal sir took class for NSS volunteers . It was a very interesting section . He tried to pass many information about the NATIONAL SERVICE SCHEME and the history behind it.We understood the base of this scheme and what really NSS is all about . we came to know more about our duty and about the special camp which is to be held at the month of December . we thank Venugopal sir for such a wonderful class.

കാൻസർ നിർണായ ക്യാമ്പ്
മനസ്സു നന്നാവട്ടെ ,,
നമ്മുടെ തിരക്കേറിയ ജീവിതത്തിൽ നാം ശ്രെദ്ധിക്കാതെ പോകുന്ന പലതും പിന്നീട് വലിയ വിപത്തിലേക് നമ്മെ നയിക്കാറുണ്ട് .ഈ ഗണത്തിൽ കൂട്ടാവുന്ന ഒരു രോഗമാണ് കാൻസർ . ആദ്യഘട്ടത്തിൽ അറിയാൻ സാധിച്ചാൽ ഒഴിവാക്കാവുന്ന ഈ രോഗം പലപ്പോഴും നാം അറിയുന്നത് അവസാനഘട്ടത്തിലാണ് . നമ്മുടെ നാട്ടിൽ അങ്ങനെ ഒരവസ്ഥ ഇല്ലാതിരിക്കാനായ് ക്രൈസ്റ് വിഷന്റെ നേതൃത്വത്തിൽ സെപ്തംബര് 17 -ആം തിയതി സ്കൂളിൽ കാൻസർ നിർണായ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു എൻ എസ എസ വോളന്റീർസിന്റെ സപ്പോർട്ട് ക്യാമ്പ് അവസാനം വരെ നീണ്ടു നിൽക്കുന്നതായിരുന്നു . മെഡിക്കൽ കോളേജിലെ അതി വിദഗ്ധരായ ഡോക്ടർമാരുടെ സേവനം നമ്മുക് ലഭ്യമായിരുന്നു . സ്കൂളിന്റെ പരിസരത്തുള്ള കുട്ടികൾ തൊട്ടു പ്രായമായവർ വരെ ചെക്കപ്പിനായി സ്കൂളിലേക്കു എത്തി ഇ പരിവാടിയെ വിജയിപിചു.

ദത്തഗ്രാമം സർവെയ്
മനസ്സ് നന്നാവട്ടെ ,
എൻ എസ എസ യൂണിറ്റിന്റെ പ്രധാനപ്പെട്ട പ്രോഗ്രാം ആയ ദത്തുഗ്രാമ സർവ്വേ ഞങ്ങളുടെ ദത്തുഗ്രാമമായ അഞ്ചട്ടിയിൽ വെച് സെപ്തംബര് 30 -ആം തിയതി നടത്തിയിരുന്നു . ഗ്രാമത്തിലെ വീടുകളിൽ ചെന്ന് വിവരങ്ങൾ ശേഖരിക്കുകയും അവർ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച അറിയുവാൻ സാധിക്കുകയും ചെയ്തു .എദൊക്കെ രീതിയിയിൽ ഉള്ള സഹായമാണ് ഇനി അവര്ക് വേണ്ടതെന്നു മനസിലാക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഈ സർവേയുടെ അടിസ്ഥാനത്തിലായിരിക്കും മുമ്പോട്ടുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾ.

Subscribe to:
Posts (Atom)