
പൈതൃകം പരിപാടിയോടനുബന്ധിച്ചു ചേപ്പാറയും പരിസരവും വൃത്തിയാക്കി പ്ലാസ്റ്റിക് ഫ്രീ സോൺ ആയി പ്രഖ്യാപിക്കുകയും അവിടുള്ളവരെ ബോടത്കരിക്കുകയും ചെയ്തു. കല്ലെച്റ്റ് ചെയ്ത പ്ലാസ്റ്റിക് കുപ്പികളും മറ്റും റീസൈക്ലിങിനായി കൊടുത്തുവിട്ട മറ്റു ഡികംപോസ് ആവുന്ന വേസ്റ്റ് ഉദ്പന്നങ്ങൾ നിർമാർജനം ചെയ്യുകയും ചെയ്തു.
No comments:
Post a Comment