മനസ്സു നന്നാവട്ടെ ,,
നമ്മുടെ തിരക്കേറിയ ജീവിതത്തിൽ നാം ശ്രെദ്ധിക്കാതെ പോകുന്ന പലതും പിന്നീട് വലിയ വിപത്തിലേക് നമ്മെ നയിക്കാറുണ്ട് .ഈ ഗണത്തിൽ കൂട്ടാവുന്ന ഒരു രോഗമാണ് കാൻസർ . ആദ്യഘട്ടത്തിൽ അറിയാൻ സാധിച്ചാൽ ഒഴിവാക്കാവുന്ന ഈ രോഗം പലപ്പോഴും നാം അറിയുന്നത് അവസാനഘട്ടത്തിലാണ് . നമ്മുടെ നാട്ടിൽ അങ്ങനെ ഒരവസ്ഥ ഇല്ലാതിരിക്കാനായ് ക്രൈസ്റ് വിഷന്റെ നേതൃത്വത്തിൽ സെപ്തംബര് 17 -ആം തിയതി സ്കൂളിൽ കാൻസർ നിർണായ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു എൻ എസ എസ വോളന്റീർസിന്റെ സപ്പോർട്ട് ക്യാമ്പ് അവസാനം വരെ നീണ്ടു നിൽക്കുന്നതായിരുന്നു . മെഡിക്കൽ കോളേജിലെ അതി വിദഗ്ധരായ ഡോക്ടർമാരുടെ സേവനം നമ്മുക് ലഭ്യമായിരുന്നു . സ്കൂളിന്റെ പരിസരത്തുള്ള കുട്ടികൾ തൊട്ടു പ്രായമായവർ വരെ ചെക്കപ്പിനായി സ്കൂളിലേക്കു എത്തി ഇ പരിവാടിയെ വിജയിപിചു.

No comments:
Post a Comment