
നമുക്കൊപ്പംഎന്ന പരിപാടിയോട് അനുബന്ധിച്ച പോപ്പ് പോൾ മേഴ്‌സി ഹോംമിൽ ജനുവരി 11 ആം തിയതി സന്ദർശികയുകയും അവിടത്തെ കുട്ടികളോടൊപ്പം സമയം ചിലവഴികയുകയും ചെയ്തു .9 മണിയോടെ അവിടെ എത്തിയ ഞങ്ങൾ 2 .30 യോടെയാണ് തിരിച്ചെത്തിയത് .അവർക്കു സമാനമായ സ്വീറ്റ്‌സ് നൽകുകയും ചെയ്തു .
No comments:
Post a Comment