സ്നേഹസ്പർശം എന്ന പരുപാടിയോടനുബന്ധിച്ച ഞങ്ങൾ ജനുവരി 15 ആം തിയതി പോപ്പ് ജോൺ പോൾ പീസ് ഹോം സന്ദർശികയുകയും അവരോടൊപ്പം സമയം ചിലവഴികയുകയും ചെയ്തു .അവരോടൊപ്പം സംസാരികയുകയും അവരുടെ സന്ദോഷത്തിനായി ഞങ്ങൾ കലാപരിപാടികൾ അവതരിപികയുകയും ചെയ്തു .ഒരുനേരത്തെ ഭക്ഷണം വാരി കൊടുകുകയും വസ്ത്രം മാറാൻ സഹായികയുകയും അവരുടെ ആവാശ്യങ്ങൾ ഞങ്ങളാൽ ആവും വിധം നിറവേറ്റികൊടുക്കുകയും ചെയ്തു .ഇങ്ങനെ മൂന്നുമണിക്കൂറോളം ഞങ്ങൾക്ക് അവരുടെ ദുഃങ്ങളിലും സന്ദോശങ്ങളിലും പങ്കുചേരാൻ സാധിച്ചു .
No comments:
Post a Comment