01-10-2019 വയോജന ദിനാഘോഷത്തോടനുബന്ധിച്ചു ദത്തഗ്രാമത്തിലെ എല്ലാ വൃദ്ധരായവരെയും സക്ഷണിച്ചുവരുത്തി അവരോടൊപ്പം സമയം ചിലവഴിക്കുകയും സ്വീത്സ് നൽകുകയും അതിൽത്തന്നെ ഏറ്റവും മുതിർന്ന അമ്മയ്ക്ക് സ്കൂൾ മാനേജർ ചന്ദ്രൻസ് സർ പ്രിൻസിപൽ ലീന ടീച്ചറുടെയും PO ഫ്രാൻസി ടീച്ചറുടെയും ആഭിമുഖ്യത്തിൽ പൊന്നാടയണിയിച്ചു
No comments:
Post a Comment