Monday, January 20, 2020

യോഗ ദിനാചരണം

യോഗ മനസിനും   ശരീരത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് .
യോഗ ദിനത്തിന്റെ 

പേപ്പർ പേന പേപ്പർ ബാഗ് നിർമാണം

പ്ലാസ്റ്റിക് പേന പ്ലാസ്റ്റിക് ബാഗുകളുടെയും ഉപയോഗം കുറക്കുന്നതിനായി  മെയ് 30-ആം തിയതി ,പേപ്പർ പെന പേപ്പർ ബാഗ് എന്നിവ നിർമിക്കുവാൻ സ്കൂൾ എൻ എസ എസ വോളന്റീർസിനെ പരിശീലിപ്പിക്കുകയും 45-ഓളം പേപ്പർ പേനകളും 50-ഓളം പേപ്പർ  ബാഗുകളും നിർമിക്കുകയും ചെയ്തു.

ഭരണഘടനാരൂപീകരണം

26-11-2019ഭരണഘടനയുടെ  എഴുപതാം വാർഷികത്തോട് അനുബന്ധിച്ഛ് ചർച്ച നടത്തി

രക്തദാന ക്യാമ്പ്

26-11-2019 ഐ എം എ ബ്ലഡ് ബാങ്കും എൻ എസ് എസ് യൂണിറ്റും സഹകരിച്ചുകൊണ്ട് സ്കൂളിൽ ഒരു രക്തദാന ക്യാമ്പ് സംഘടിപികയുകയും ഉണ്ടായി .

ഓർമ്മമരം

14-11-2019 നെഹുറുന്റെ ഓർമ്മകയായി സ്കൂളിന്റെ സമീപത്തും ധതുഗ്രാമത്തിലും മരം നട്ടുപിടിപ്പിച്ചു വനനശീകരണത്തിന്റെ പ്രാധാന്യം മനസിലാകുന്നതിനായി ബോധവത്കരണം നടത്തി

പൈധ്രിക സ്ഥല

20-12-2019സ്കൂളിന് സമീപമുള്ള ടൂറിസം കേന്ദ്രമായ ചേപ്പറ സന്ദർശികയുകയും അവിടെ ക്ലീനിങ് നടത്തുകയും പ്ലാസ്ടിസ്ക് ശേകരിക്കയുകയും അത് റീസൈക്ലിങ്‌ വിധേയമാക്കി.

കമ്പ്യൂട്ടർ സാക്ഷരതാ

19-12-2019 ഇ സാക്ഷരതാ പദ്ധതിഥിയോട് അനുബന്ധിച് ധാധുഗ്രാമത്തില് എല്ലാ വീടുകളിലും സ്കൂളിന് സമീപത്തിലുള്ള വീടുകളിലും നിത്യോപയോക ആപുകൾ (Tez payTM ,Online shopping) ആപുകൾ പരിചയപെടുത്തി

സൗജന്യാ ബ്ലഡ് ഗ്രൂപ്പ് ,പ്രഷർ , ഷുഗർ മോണിറ്ററിങ്

18-12-2019 ദത്തു ഗ്രാമത്തിലും സ്കൂളിനു സമീപം ഉള്ള വീടുകളിലും സൗജന്യമായി പ്രഷർ ഷുഗർ എന്നിവ സ്കൂൾ എൻ എസ് എസ്  വോളന്റീർസ് ചെക്ക് ചെയ്തു കൊടുത്തു

തുണിസംചിവിതരണം

13-12-2019 തുണിസഞ്ചി നിർമിച് ദത് ഗ്രാമത്തിൽ വിതരണം ചെയ്‌തു പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച് ബോധവത്കരിക്കുകയും ചെയ്തു

ലഹരിവിരുദ്ധബോധവത്കരണം

21-11-2019 ലഹരിയുടെ ദൂഷ്യ ഫലങ്ങളെ കുറിച്ച വി രാജേഷ് സർ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച ക്ലാസ് എടുത്തു.ശേഷം മൈമും ഉണ്ടായിരുന്നു

പാഥേയം



13-11-2019 എല്ലാ വോളന്റീർസും ഒന്നോ രണ്ടോ പൊതിച്ചോറ് വെച്ച് കൊണ്ടുവരുകയും എല്ലാ പൊതിച്ചോറും കല്ലെച്റ്റ് ചെയ്തു ത്രിശൂർ റൗണ്ടിലെ ദരിദ്രരായ കുറച്ച ആളുകൾക്ക് കൈമാറി

കാവലാൾ

14-11-2019 സ്കൂൾ എൻ എസ എസിന്റെ നേതൃത്വത്തിൽ തിരൂർ ഗ്രൗണ്ടിൽ വെച്ച് ലഹരി വിരുദ്ധ സന്ദേശവുമായി ബന്ധപ്പെട്ട മൈം കാഴ്ചവെച്ചു .ഒപ്പം ചാർട്ടുകൾ ഉണ്ടാക്കി പ്രദർശിപ്പിക്കുകയും ചെയ്തു.

സ്ത്രീസുരക്ഷാ ക്ലാസ്

11-11-2019 സ്ത്രീ സുരക്ഷയോടനുബന്ധിച്ച പിങ്ക് പോലീസിന്റെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും ക്ലാസ് എടുത്തു .

കരിങ്കോഴി വിതരണം

08 -11 -2019 ദത്തഗ്രാമത്തിലെ ഒരു കുടുംബത്തിന് ഉപജീവന മാർഗം എന്ന നിലയിൽ 5 കരിങ്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു .

ഗാന്ധിജയന്തി ദിനഘോഷം

02-10-2019 ഗാന്ധിജയന്തിദിനഘോഷത്തോടനുബന്ധിച്ച ക്വിസ്  കോമ്പറ്റിഷൻ പോസ്റ്റർ നിർമിച്ച പ്രദർശിപ്പിക്കുകയും ചെയ്തു.

അടുക്കളത്തോട്ടം നിർമാണം

05-11-2019 ദത്തുഗ്രാമത്തിൽ ചെന്ന് അവിടെ അടുക്കളത്തോട്ടം നിർമിച്ചു കൊടുത്തു വേണ്ട തക്കാളി വേപ്പില തുടങ്ങി ഒരു അടുക്കളത്തോട്ടത്തിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും നാട്ടു കൊടുത്തു.

ചവിട്ടി നിർമാണം

02-11-2019 ന് ദത്തുഗ്രാമത്തിൽ പോയി ആവിയുള്ളവർക്കു ഉപജീവന മാർഗം എന്ന നിലയിൽ നസ്സ് വോളന്റീർസായ വിസ്മയ ചവിട്ടി നിർമിക്കാൻ പഠിപ്പിച്ചു .

വൃദ്ധസാധനസന്ദർശനം

31-10-2019 രാമവർമപുരതുള്ള ഒരു വൃദ്ധസദനത്തിൽ പോവുകയുണ്ടായി അവിടെ ചെന്ന്  അവരുടെ സന്തോഷ നിമിഷംങ്ങളിൽ പങ്കുചേരുകയും അവർ നിർമിച്ച ഒരുപാട് സാധനങ്ങൾ കാണുകയും അത് അവർ ഉണ്ടാക്കാൻ പഠിപ്പിക്കുകയും ചെയ്തു അങ്ങിനെ കുറച്ചു നേരം അവർക്കൊപ്പം ചിലവഴിച്ചു.

പ്ലാസ്റ്റിക് ശേഖരണം

25-10-2019  സ്വച്ഛ്ഭാരത് മിഷനോട് അനുബന്ധിച്ചു ദത്തുഗ്രാമത്തിലെ എല്ലാവീടുകളിൽനിന്നും പ്ലാസ്റ്റിക് ശേഖരിച്ചു  കൂടാതെ സ്കൂളിന് അടുത്തുള്ള എല്ലാ വീടുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിച്ചു പിന്നെ എല്ലാവിദ്യാർത്ഥികളൊടും പ്ലാസ്റ്റിക് മാലിന്യം കഴുകി വൃത്തിയാക്കി കൊണ്ടുവരാൻ ആവശ്യപ്പെട്ടു കല്ലെച്റ്റ് ചെയ്ത എല്ലാ പ്ലാസ്റ്റിക് മലയങ്ങളും റീസൈക്ലിങിനായി പഞ്ചായത്തിൽ എത്തിച്ചു.

വയോജന ദിനാഘോഷം

01-10-2019 വയോജന ദിനാഘോഷത്തോടനുബന്ധിച്ചു ദത്തഗ്രാമത്തിലെ എല്ലാ വൃദ്ധരായവരെയും സക്ഷണിച്ചുവരുത്തി അവരോടൊപ്പം സമയം ചിലവഴിക്കുകയും സ്വീത്സ് നൽകുകയും അതിൽത്തന്നെ ഏറ്റവും മുതിർന്ന അമ്മയ്ക്ക് സ്കൂൾ മാനേജർ ചന്ദ്രൻസ് സർ പ്രിൻസിപൽ ലീന ടീച്ചറുടെയും PO  ഫ്രാൻസി ടീച്ചറുടെയും ആഭിമുഖ്യത്തിൽ പൊന്നാടയണിയിച്ചു

ഞാറുനടാൽ

08-10-2019 ശ്രീനാരായണപുരം  സമീപം ഉള്ള പാടത്തു ഞാറു നേടുന്നതിന്റെ ഭാഗമായി കളപറിക്കുകയുണ്ടായി  ഒപ്പം കൃഷി ഓഫീസറുടെ ക്ലാസഉം ഉണ്ടായിരുന്നു ശേഷം ഞങ്ങൾ ഞാറു  ചേർന്ന് ഞാറു നേടുകയും ചെയ്തു .

സ്കൂൾ ശാസ്ത്ര മേള

26-09-2019 സ്കൂൾ ശാസ്ത്ര മേളയോടനുബന്തിച്  ഗ്രൂപ്പുകളായി തിരിഞ്ഞു മത്സരംനടത്തുകയും വിഗായികൾക്കു പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്തു. ഒപ്പം സ്കൂൾ  ഡിസ്‌സിപ്ലിന്  ക്ലീനിങ് തുടങ്ങി എല്ലാ കാര്യങ്ങളിലും വളരെ അതികം ആക്റ്റീവ് ആയി പരിപാടി വിജയിപ്പിക്കുകയും ചെയ്തു.

ദത്തുഗ്രാമത്തിൽ ഓണകിറ്റ് വിതരണം

സ്കൂൾ എൻ എസ് എസ് ഓണാഘോഷ പരുപാടിയോടനുബന്ധിച് ഞങ്ങളുടെ ദത്തുഗ്രാമമായ അഞ്ചേറ്റിയിലേ എല്ലാ വീടുകളിലും ഓണകിറ്റ് വിതരണം സെപ്തംബര് 6- ന്. വിതരണം ചെയ്തു അരി പച്ചക്കറി തുടങ്ങി സദ്യക്കായിയുള്ള എല്ലാ ആവശ്യസാധനങ്ങളും അടക്കിയ കിറ്റ് എലാവീടുകളിലും എത്തിക്കുകയുണ്ടായി. സ്കൂൾ മാനേജർ ചന്ദ്രൻ സർ പ്രിൻസിപ്ലർ ലീന ടീച്ചർ പ്രോഗ്രാം ഓഫീസർ ഫ്രാൻസി ടീച്ചർ തുടഗിയവ