യുവജനദിനാചരണത്തോടനുബന്ധിച്ച 13 ആം തിയതി മാനേജർ ചന്ദ്രൻ സർ നയിച്ച പുതുതലമുറയുടെ പ്രാധാന്യം എന്ന വിഷയത്തെ കുറിച്ച ക്ലാസ് ഉണ്ടായിരുന്നു. വളർന്നു വരുന്ന തലമുറയിൽ ഇല്ലാതെ പോകുന്ന നല്ല ശീലങ്ങളെകുറിച്ചും, ഉണ്ടാക്കിയെടുക്കണ്ട ശീലങ്ങൾ തുടങ്ങി ഒരുമണിക്കൂർ ദൈർഖ്യമുള്ള ക്ലാസ് ആയിരുന്നു അത് .
No comments:
Post a Comment