കൃഷിക്കൂട്ടം എന്ന പരിപാടിയോടനുബന്ധിച് ഒക്ടോബര് 16 -ന് സ്കൂൾ കോമ്പൗണ്ടിൽ ഗ്രോ ബാഗുകളിലായി ചീര നാട്ടു.ഓരോ വോളന്റീർസിനും രണ്ടോ മൂന്നോ ഗ്രോ ബാഗുകൾ വീതം നൽകി. തികച്ചും ജൈവരീതിയിലാണ് കൃഷിചെയ്തത് , വിളവെടുത്ത ചീര ഹൈസ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനോടൊപ്പം നൽകി ഡിസംബറോടു കൂടി കൃഷി അവസാനിപ്പിചു .
No comments:
Post a Comment