Monday, November 12, 2018

ഇ-സാക്ഷരത

 മൊബൈൽ ഫോൺ കമ്പ്യൂട്ടർ തുടങ്ങി നമുക് ഉപകാരപ്രതമായി പല ഉപകരണങ്ങളും നിലവിലുണ്ട് പുതുതലമുറയിൽ പെട്ട ആർക്കാണ്  ഇതൊന്നും  അറിയാത്തത്? നമ്മുടെ നാട് എത്രത്തോളം വികസന പാതയിൽ  എത്തിയാലും ഒരു വിഭാഗം ആളുകൾക്ക് ഇതിന്റെ ഒന്നും പ്രാധാന്യത ഇപ്പോഴും അറിയാതെ പോകുന്നു.. ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ വീട്ടിലെ മുതിർന്നവർ.ഇ സാക്ഷരതാ എന്ന പ്രോഗ്രാമിലൂടെ സ്കൂൾ എൻ എസ്  എസ് യൂണിറ്റിലെ വിദ്യാർഥികൾ 25-10-2018-ന്  എൻ എസ എസ ഹാളിൽ വെച്ച ഔരു  ക്ലാസ് സംഘടിപ്പിച്ചിരുന്നു .
  • USEFUL MOBILE APPS (TEZ, FLIPCART,M-PARIVAHAN,DIGILOCKER,ETC)
  • BASIC USES OF COMPUTER AND ITS OPERATIONS.
  • MERITS AND DEMERITS OF ONLINE SHOPPING
  • CYBER CRIME  ETC 
നിരവധിപേർ പങ്കെടുത്ത ഈ പ്രോഗ്രാമിലൂടെ   ഞങ്ങൾ ലക്ഷ്യമിട്ടത് സ്കൂൾ പരിസരത്തുള്ളവരിലേക് ഈ അറിവ് പകരുകയാണ്.