Monday, January 20, 2020

യോഗ ദിനാചരണം

യോഗ മനസിനും   ശരീരത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് .
യോഗ ദിനത്തിന്റെ 

പേപ്പർ പേന പേപ്പർ ബാഗ് നിർമാണം

പ്ലാസ്റ്റിക് പേന പ്ലാസ്റ്റിക് ബാഗുകളുടെയും ഉപയോഗം കുറക്കുന്നതിനായി  മെയ് 30-ആം തിയതി ,പേപ്പർ പെന പേപ്പർ ബാഗ് എന്നിവ നിർമിക്കുവാൻ സ്കൂൾ എൻ എസ എസ വോളന്റീർസിനെ പരിശീലിപ്പിക്കുകയും 45-ഓളം പേപ്പർ പേനകളും 50-ഓളം പേപ്പർ  ബാഗുകളും നിർമിക്കുകയും ചെയ്തു.

ഭരണഘടനാരൂപീകരണം

26-11-2019ഭരണഘടനയുടെ  എഴുപതാം വാർഷികത്തോട് അനുബന്ധിച്ഛ് ചർച്ച നടത്തി

രക്തദാന ക്യാമ്പ്

26-11-2019 ഐ എം എ ബ്ലഡ് ബാങ്കും എൻ എസ് എസ് യൂണിറ്റും സഹകരിച്ചുകൊണ്ട് സ്കൂളിൽ ഒരു രക്തദാന ക്യാമ്പ് സംഘടിപികയുകയും ഉണ്ടായി .

ഓർമ്മമരം

14-11-2019 നെഹുറുന്റെ ഓർമ്മകയായി സ്കൂളിന്റെ സമീപത്തും ധതുഗ്രാമത്തിലും മരം നട്ടുപിടിപ്പിച്ചു വനനശീകരണത്തിന്റെ പ്രാധാന്യം മനസിലാകുന്നതിനായി ബോധവത്കരണം നടത്തി

പൈധ്രിക സ്ഥല

20-12-2019സ്കൂളിന് സമീപമുള്ള ടൂറിസം കേന്ദ്രമായ ചേപ്പറ സന്ദർശികയുകയും അവിടെ ക്ലീനിങ് നടത്തുകയും പ്ലാസ്ടിസ്ക് ശേകരിക്കയുകയും അത് റീസൈക്ലിങ്‌ വിധേയമാക്കി.

കമ്പ്യൂട്ടർ സാക്ഷരതാ

19-12-2019 ഇ സാക്ഷരതാ പദ്ധതിഥിയോട് അനുബന്ധിച് ധാധുഗ്രാമത്തില് എല്ലാ വീടുകളിലും സ്കൂളിന് സമീപത്തിലുള്ള വീടുകളിലും നിത്യോപയോക ആപുകൾ (Tez payTM ,Online shopping) ആപുകൾ പരിചയപെടുത്തി